Monday, September 22, 2014

രുചിക്കൂട്ട് - കൂട്ടായ്മയുടെ രുചി



രുചികരമായി പാചകം ചെയ്യാൻ ശ്രമിക്കുന്ന ഏവർക്കും ഒരു സഹായി എന്ന നിലയിൽ , എളുപ്പത്തിലും ലളിതമായും തയ്യാറാക്കാവുന്ന പാചകക്കുറിപ്പുകളാണ് കൊച്ചുമോൾ കൊട്ടാരക്കരയും കുഞ്ഞൂസ് കാനഡയും ചേർന്ന് തയ്യാറാക്കി, കൊച്ചിയിലെ പീലി ബുക്ക്സ് പ്രസിദ്ധീകരിച്ച 'രുചിക്കൂട്ട്'  ....

മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഒത്തുചേർന്ന് രൂപം കൊടുത്ത ഒരു ജീവകാരുണ്യദൗത്യം കൂടിയാണ് ഈ സംരംഭം. ഇതിന്റെ മുഴുവൻ വരുമാനവും ദുരിതബാധിതർക്കു വേണ്ടിയുള്ളതാണ്. സുമനസ്സുകളുടെ സജീവ പങ്കാളിത്തത്തിലൂടെ ചേർത്തിണക്കിയ മാനവികതയുടെ ഈ സ്നേഹവിഭവം ഏവർക്കും ആസ്വദിക്കാനാവുമെന്നതിന് സംശയമില്ല.



2014 ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് നടന്ന ബ്ലോഗ്ഗർ സംഗമത്തിൽ വെച്ച് കേരള വനിതാവികസന കോർപ്പറേഷൻ എം.ഡി ശ്രീ. സുനീഷ് 'രുചിക്കൂട്ട് ' പ്രകാശനം ചെയ്യുകയുണ്ടായി. സുപ്രസിദ്ധ ബ്ലോഗറും റിട്ടയേർഡ് ചീഫ്  മജിസ്ട്രേറ്റുമായ ശ്രീ. ഷെരീഫ് കൊട്ടാരക്കരയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ മുഖവില 100 രൂപയാണ്. താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ പണമടച്ച് അൻവർ ഹുസ്സൈനുമായി ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കുന്നതാണ്.

ANWAR HUSSAIN H
SYSTEM ANALYST
KERALA PUBLIC SERVICE COMMISSION
THULASI HILL
PATTOM PALACE P.O
THIRUVANANTHAPURAM - 695 004
Ph: 9447024339

A/c No: 2791101010153
ANWAR HUSSAIN H
IFSC Code: CNRB0002791
CANARA BANK, PATTOM, TVM 



കുവൈറ്റിലും പരിസരപ്രദേശങ്ങളിലും ഉള്ളവർ ഈ ഫോണ്‍ നമ്പറിൽ വിളിച്ചാൽ മതി.

ദുബായിൽ പ്രഭൻകൃഷ്ണൻ, സമീരൻ അലി എന്നിവരേയും ഖത്തറിൽ മജീദ്‌ നാദാപുരം , നാമൂസ്, ഷാഹിദ ജലീൽ എന്നിവരേയും സൗദിയിൽ അജ്മത് , കൊമ്പൻ മൂസ (00966540406133) എന്നിവരേയും പുസ്തകത്തിനായി ബന്ധപ്പെടാവുന്നതാണ്. ജിദ്ദയിൽ എവിടെയാണെങ്കിലും എത്തിച്ചു തരുന്നതായിരിക്കും.

എല്ലാ നന്മ മനസ്സുകളുടെയും സ്നേഹപങ്കാളിത്തം പ്രതീക്ഷിക്കുന്നു...!





20 comments:

  1. വാങ്ങിച്ചൂ............ ഭാര്യ അമ്പിളി അത് പരീക്ഷിക്കുകയുമാണ്........... ആശംസകൾ

    ReplyDelete
  2. 2791101010153 Correct a/c no oru 10 adhikam anu blogil correct this

    ReplyDelete
    Replies
    1. നന്ദി അൻവർ ,തിരുത്തിയിട്ടുണ്ട്...

      Delete
  3. വാങ്ങാം..വാങ്ങേണ്ടതാണ്.

    ReplyDelete
  4. രുചികൂട്ട് മുംബയില്‍ കിട്ടി. ബാക്കി കാര്യങ്ങള്‍ ശ്രീ അന്‍വറും കൊച്ചുവുമായി മെസ്സേജിലൂടെപങ്കു വെച്ചിരുന്നു. നല്ല ഉദ്യമം . ആശംസകള്‍.

    ReplyDelete
  5. കുഞ്ഞൂസ് whitelineworld നിന്നാണ് വിവരം അറിഞ്ഞത് അവിടെ താഴെവരുംപ്രകാരം ഒരു കമന്റു ചേർത്തു
    അതിവിടെ വീണ്ടും കുറിക്കുന്നു. അയ്യോ ഞാനിവിടെ കൂടിയില്ലായിരുന്നു ഇപ്പോൾ ചേർന്നു. :-)
    ആശംസകൾ

    നന്ദി കുഞ്ഞൂസ് ഇതിവിടെ ചേർത്തു കണ്ടതിൽ
    അൻവർ ഭായിയുമായി ബന്ധപ്പെടുന്നതായിരിക്കും
    എല്ലാ ഭാവുകങ്ങളും നേരുന്നു കുഞ്ഞൂസിനും കൊച്ചു മോൾക്കും
    ആശംസകൾ

    ReplyDelete
  6. Best wishes for book and writers...

    ReplyDelete
  7. ഇത് വരെ കയ്യില്‍ കിട്ടിയിട്ടില്ല ഇങ്ങിനെ ഒരു പുസ്തകം ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു കാരണം ഇതിനു പിന്നിലെ ലക്ഷ്യം തന്നെ ,, എല്ലാ വിജയാശംസകളും ,,,

    ReplyDelete
  8. വാങ്ങാം. വായിക്കാം . ഈ ദൌത്യത്തിന് പുറകിലുള്ള സദ്‌ചിന്തയെ അനുകൂലിയ്ക്കുന്നു കുഞ്ഞൂസ്.

    ReplyDelete
  9. അബുദാബിയിൽ ഉള്ളവർക്ക് ദുബായ്ക്കാർ എത്തിച്ച് തരുമോ ?

    ReplyDelete
  10. ‘രുചിക്കൂട്ടിനെ’ നോട്ട് ചെയ്തിട്ടുണ്ട്..
    അടുത്ത തവണ വാങ്ങി പരീക്ഷിച്ച് പെണ്ണോരുത്തിയെ
    ഒന്ന് അമ്പരിപ്പിക്കണം !

    ReplyDelete
  11. എനിക്കും കിട്ടി ട്ടോ ഓമനക്കുട്ടന്റെ കൈയിൽ ഫൈസൽ കൊടുത്തയച്ചു രുചിക്കൂട്ട്. "മുട്ട തിളപ്പിച്ചത് " ചപ്പാത്തിക്കൊരു എളുപ്പക്കറിയായി. ബാക്കി വിഭവങ്ങൾ പരീക്ഷിക്കണം. കുഞ്ഞൂസിനു എന്റെയും ഒത്തിരി ആശംസകൾ

    ReplyDelete
  12. ഒരു കല്യാണം കഴിച്ചിട്ട് വേണം ഇതൊക്കെ വാങ്ങിച്ചു കെട്ട്യോൾക്ക്‌ കൊടുക്കാൻ

    ReplyDelete
  13. അന്‍വര്‍ക്കായെ പിടിച്ചോളാം ....എന്നെ പ്പോലുള്ള ഊരു തെണ്ടികള്‍ക്ക് എളുപ്പം പടക്കാവുന്ന രസീപ്പികള്‍ ഉണ്ടോ?????.... ഉദ്ദേശശുദ്ധിക്ക് ഭാവുകങ്ങള്‍....

    ReplyDelete
  14. അബുദാബിയിൽ കിട്ടാൻ എന്താണു വഴി ? അല്ലെങ്കിൽ നാട്ടിൽ മുകളിൽ പറഞ്ഞ നമ്പറിൽ പൈസ അടച്ചാൽ നാട്ടിലെ അഡ്രസിൽ അയക്കുമോ ? തപാൽ ചാർജ് ..?

    ReplyDelete
  15. കുഞ്ഞൂസ്.. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete

Related Posts Plugin for WordPress, Blogger...